അങ്ങനെ ആ ദിവസം കഴിയാറായി .... പതിവ് പോലെ തന്നെ ഡിന്നർ കഴിഞ്ഞു ഒരു book ഉം വായിച്ചു കൊണ്ട് കിടക്കുമ്പോഴാണ് ആ call ....
number കണ്ടപ്പോ ഞെട്ടിപ്പോയി .... ഏകദേശം ഒരു 3 മാസങ്ങൾക്ക് ശേഷം ആണ് ആ number ഇൽ നിന്നും call ...
ഫോണ്‍ എടുത്തു ഹലോ പറഞ്ഞു .... എന്നത്തേയും പോലെ കുറെ formality ചോദ്യങ്ങൾ .... കുറെ കഴിഞ്ഞപ്പോ ഒരു dialogue .." ഇപ്പൊ ഞാൻ ഇല്ലാതെ ജീവിക്കാൻ നീ ready ആയിക്കഴിഞ്ഞിരിക്കുന്നു ... നിനക്ക് ഇനി എന്റെ ആവശ്യം ഇല്ല...".. കണ്ണ് നിറഞ്ഞു പോയി കേട്ടപ്പോ.. .."കഷ്ടം എന്നെ നീ ഒരിക്കലും അറിഞ്ഞില്ലല്ലോ "... ഞാൻ മനസ്സില്‍ കരുതി .... .. പക്ഷെ അത് ശബ്ദത്തിൽ വരാതെ മറുപടി പറഞ്ഞു ... "ശരിയാണ് ... ഞാൻ ഇപ്പൊ നീ ഇല്ലാതെയും ok ആണ് ... "....
ഇന്നു ആ സംഭവം നടന്നു 3 വർഷത്തിൽ കൂടുതൽ ആയി .........എന്നിട്ടും ഉള്ളിലെ മറക്കാത്ത ഒരു സംഭാഷണം ആണ് അത് ..... ഇപ്പോഴും അന്ന് അത് കേൾക്കുമ്പോ എന്റെ ഉള്ളിലെ ഓരോ നിമിഷവും എനിക്ക് ഓർമയുണ്ട് ... ആദ്യത്തെ ആ ഞെട്ടലും ..പിന്നത്തെ സങ്കടവും .. പിന്നെ എന്നോട് തന്നെ തോന്നിയ പുച്ഛവും ....!!!
എന്ത് ഉറപ്പിലാണ് അന്ന് ഞാൻ ok ആണെന്ന് പറഞ്ഞതെന്ന് അറിയില്ല ... ഞാൻ ശെരിക്കും ok ആണോന്നും അറിയില്ല ....
അപ്പൊഴും ഇപ്പോഴും കുറച്ചു ചോദ്യം മാത്രം മനസ്സിൽ ...!!!!
എന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയെന്നു പറഞ്ഞത് കളവായിരുന്നോ ???
ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്ന എന്നെ എല്ലാവരിൽ നിന്നും അകറ്റിയത് എന്നെ ഒരിക്കൽ ഒറ്റക്കാക്കാൻ വേണ്ടി ആയിരുന്നോ ??
എല്ലാറ്റിനും ഉപരി ... ഇനി ഒരാളെയും സ്നേഹിക്കാൻ പറ്റാത്ത വിധത്തിൽ എന്നെ മുറിവേൽപ്പിച്ചത് എന്തിനായിരുന്നു ?
കാലം മുന്നോട്ടു പോകുന്തോറും ഈ ചോദ്യങ്ങൾ കൂടുതൽ വ്യക്തം ആയിക്കൊണ്ടിരിക്കുകയാണ് ... ഒരിക്കൽ ചിലപ്പോ ഇതിന്റെ ഉത്തരവും കിട്ടിയേക്കാം ...!!!

യുദ്ധത്തിലും പ്രണയത്തിലും എന്തുമാകാം.. അതിനു വ്യവസ്ഥകൾ ഇല്ലല്ലോ..
ReplyDeleteഒരു മുള്ളുകൊണ്ട് വിരലില്‍ അല്‍പ്പം രക്ത പൊടിഞ്ഞു...അതിത്രയും ചോദ്യങ്ങൾ അവശേഷിപ്പിച്ചു ..
ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍ തന്നെയാണ് ഒരു കഥയിലേക്കുള്ള ആദ്യത്തെ ചുവടുവെയ്പ്പ്..
തുടരുക..
I will be looking forward to your next post. Thank you
ReplyDeleteหวยออนไลน์ ถูกกฎหมาย ปลอดภัยต่อการเล่น ตอบโจทย์ดีในปัจจุบัน "
This is my blog. Click here.
ReplyDeleteรอบรู้เรื่องคาสิโนออนไลน์"