'You are the most beautiful dream I have ever seen'
അന്ന് ആ പുസ്തകത്തിന്റെ ഉള്ളിൽ അതു എഴുതുമ്പോൾ അവളുടെ മനസ്സിൽ ഒന്നും ഇല്ലായിരുന്നു.... അവൻ ഒരു സ്വപ്നം മാത്രം ആയിരിക്കുമെന്ന് അവൾ ഒരിക്കലും അറിഞ്ഞിരുന്നില്ല ...
ഇന്ന് കാലങ്ങൾക്കു ശേഷം അവൾ അറിയുന്നു ... അത്ര മനോഹരമായ സ്വപ്നം പിന്നെ ഒരിക്കലും കണ്ടില്ലെന്നു ....
ഒരു പക്ഷെ ഇനി ഒരിക്കലും കാണില്ലെന്നും ....!!!

"'Joel Matip returned to training.>> To prepare for the game against Everton on Saturday night."
ReplyDelete