ഈ ബ്ലോഗിന് എന്ത് പേര് വെക്കും ന്നു അധികം ആലോചിക്കേണ്ടി വന്നില്ലായിരുന്നു ... ഇഷ്ടപെട്ട നിറവും മണവും ഒന്നിച്ചപ്പോൾ എൻറെ ലോകം ആയി ... Lavender .... !!!!
ഇന്നലെ എൻറെ ഒരു സുഹൃത്ത് ഒരു സമ്മാനം തന്നു ...എനിക്ക് ഒരുപാട് സമ്മാനങ്ങൾ കിട്ടാറുണ്ട് ട്ടോ ... അതൊന്നും മോശമല്ല താനും ...
ഈ അന്യദേശത്തു അധികം കൂട്ടുകാർ ഒന്നും ഇല്ല എനിക്ക് ...
അതിൽ തന്നെ ഒരാള് നമുക്ക് ഇഷ്ടമുള്ള ഒരു കാര്യം ഓർത്തു വെച്ച് സമ്മാനം തന്നപ്പോ .. എന്താ പറയാ .. ഭയങ്കര സന്തോഷായി ...
ഒരു ചെറിയ കപ്പ് ... Lavender ന്റെ ചിത്രം ഉള്ളത് ... പിന്നെ ആ flavour ഇൽ ഉള്ള ക്രീമും .... !!!
പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട് ... വല്ല്യ വല്ല്യ സമ്മാനങ്ങളെക്കാൾ ചെറുതിനല്ലേ മഹത്വം ....
വല്ല്യ വല്ല്യ സംഭവങ്ങൾ ഓർത്തു വക്കാതെ .. ചെറിയ ചെറിയ നിമിഷങ്ങൾ മനോഹരമാകുന്നതുപോലെ .........!!!!

"'Man Utd and Liverpool plotting mass football overhaul .>> including 18-team Premier league, ditching League Cup and EFL cash windfall."
ReplyDeleteI will be looking forward to your next post. Thank you
ReplyDeleteทางเข้าเว็บ UFABET เเทงบอลออนไลน์ เว็บแทงบอล คืออะไร "