Lonavala .....സ്വപ്നങ്ങളുടെ പറുദീസ.... അങ്ങനെയേ എനിക്ക് വിളിക്കാൻ കഴിയൂ ...2 വർഷങ്ങൾക്കു ശേഷം വീണ്ടും അതേ വഴികളിലൂടെ .....
love at first sight ആയിരുന്നു ഈ സ്ഥലം .... മഞ്ഞു മൂടി പുതച്ചു കിടക്കുന്ന ഒരു സുന്ദരി .... എന്ന് കടന്നു പോകുമ്പോഴും ഒളികണ്ണിട്ടു നോക്കുന്ന കുറുമ്പി ...
ഒരിക്കൽ കൊണ്ടുവരണം ന്നു ഉണ്ടായിരുന്നു ... ഞാനും അവനും മാത്രം ... എന്നും ഇതിലൂടെ വരുമ്പോ അവളോട് പറയും ... അവനേം കൊണ്ടുവരാം ട്ടോ ഒരിക്കൽ ന്നു ... പക്ഷെ ഇപ്പോ ഞാൻ ഒറ്റയ്ക്ക് ....
എല്ലാവരും നിർബന്ധിക്കുമ്പൊ എന്ത് പറഞ്ഞു ഒഴിവാകും .... എൻറെ പ്രിയതമന്റെ കൂടെയേ വരുന്നുള്ളൂ ന്നോ ... അല്ലെങ്കിലേ കുറച്ചു കിറുക്ക് ഉണ്ടെന്നാണ് എല്ലാവരുടെയും ധാരണ .... ഇനി അത് അടിവരയിട്ടു ഉറപ്പിക്കാൻ ഇത് മതി ....
പിന്നെയും ഓരോരോ കാരണങ്ങൾ കൊണ്ട് ആ യാത്ര മുടങ്ങിക്കൊണ്ടിരുന്നു ...
ആ സുന്ദരിക്കും എന്നെ ഒറ്റയ്ക്ക് കാണണ്ടാന്നു തോന്നി ....
അന്ന് ഞാൻ വീണ്ടും മനസ്സില് പറഞ്ഞു .. അവന്റെ കൂടെ വരുന്ന എന്നെ കാത്തിരിക്കുകയാണ് Lonavala എന്ന സുന്ദരി ..... അപ്പൊ ഞാൻ ഒറ്റയ്ക്ക് പോയാൽ എങ്ങനെയാ ശരിയാകാ.....
മടക്കയാത്രയിൽ അവളോട് ഞാൻ പറഞ്ഞു ...ആ മൂടുപടം മാറ്റി ആ മുഖം കാണാൻ ഞാൻ ഒരിക്കൽ വരും... എന്റെ പ്രിയതമന്റെ കൂടെ .... കാണണം ട്ടോ അന്ന് ....
ഒരു തണുത്ത കാറ്റു എന്നെ തഴുകി കടന്നു പോയി ... അവളുടെ സമ്മതമായി ...
ഇതും ഒരു കിറുക്ക് ... അല്ലാതെന്താ ...
സ്വന്തം
ഞാൻ

indeed such a lovely place, all through the year...
ReplyDeleteI will be looking forward to your next post. Thank you
ReplyDeletewww.blogspot.com