നിന്നെ ഞാൻ മറന്നിരിക്കുന്നു
എൻറെ ചിന്തകളിൽ പോലും ഞാൻ നിന്നെ ഓർക്കാറില്ല ...
എന്തിനു .. എൻറെ സ്വപ്നങ്ങളിൽ പോലും നിനക്ക് പ്രവേശനം ഇല്ല...
നിന്നെ ഞാൻ മറന്നു...
എന്നാലും ഉറക്കം ആശ്ലേഷിക്കാത്ത എല്ലാ രാത്രികളിലും ഒന്ന് കണ്ണ് ചിമ്മി തുറക്കുന്ന നേരത്തിനുള്ളിൽ നിൻറെ മുഖം എൻറെ മനസ്സിൽ തെളിയും .. നിൻറെ ആ ചിരിയും .... വളരെ പ്രയാസത്തോടെ ഞാൻ അത് മനസ്സിൽ നിന്നും മാറ്റും ...
ഒരു ചെറിയ അസ്വസ്ഥതയോടെ...
കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണീരിനെ കണ്ടില്ലെന്നു നടിക്കും ....എന്നിട്ട് ഞാൻ തന്നെ പറയും .. ഞാൻ നിന്നെ മറന്നൂല്ലോ .. പിന്നെ എന്ത് ധൈര്യത്തിലാ നീ വീണ്ടും എന്റെ മനസ്സിൽ വന്നത് ...
നിന്നെ ഞാൻ മറന്നിരിക്കുന്നു ....
സ്വന്തം
ഞാൻ

I will be looking forward to your next post. Thank you
ReplyDeleteการแทงบอลออนไลน์ วิธีแบบพื้นฐานที่นิยมใช้และได้ผลมากที่สุด"