പതിവ് പോലെ തന്നെ ഒരു പണിയുമില്ലാതെ Work From Home ന്നും പറഞ്ഞു ... പകുതി മയക്കത്തിൽ youtube movies ഉം കണ്ടു കിടക്കുമ്പോഴാണ് മുതലാളിയുടെ chat .. "Hi Anjali ".... ഈശ്വരാ എന്തു കുരിശും കൊണ്ടാണാവോ ഈ വരവ് എന്ന് കരുതി reply അയച്ചു .... "Hi ...."... എന്നെ ഞെട്ടിച്ചു കൊണ്ട് പുള്ളി ആ ചോദ്യം ചോദിച്ചു .... India ഇൽ നിന്റെ സേവനം ഞങ്ങൾക്ക് 8 ൻറെ പണി തന്നോണ്ടിരിക്കയാണ് ... അത് കൊണ്ട് നിന്നെ നാട് കടത്തുന്നതൊണ്ട് നിനക്ക് വിരോധം ഉണ്ടോ ന്നു .... എന്നെ പോലെ ഉള്ളവര്ക്ക് എന്ത് ഇന്ത്യ എന്ത് ബാംഗ്ലൂർ .... ഞാനും അപ്പൊ തന്നെ ഓ ആയിക്കൊളു ന്നു പറഞ്ഞു .... ആ സംഭാഷണം അവിടെ വെച്ച് തീര്ന്നു .... IT Industry ഇൽ ഇതേ പോലത്തെ സംഭാഷണങ്ങൾ സ്ഥിരമായതോണ്ട് ഞാൻ വല്ല്യ mind ..ചെയ്തില്ല....
വീണ്ടും എന്നെ ഞെട്ടിച്ചുകൊണ്ട് അടുത്ത mail പിറ്റേ ദിവസം .... എന്നെ getout അടിക്കാൻ ഞാൻ സമ്മതിച്ചെന്നും അതിനുള്ള ഒരുക്കങ്ങൾ തുടങ്ങാനും പറഞ്ഞു ഒരു mail .... അതും ഞാൻ mind ചെയ്തില്ല ... ഇങ്ങനെ ഏതാണ്ട് ഒരു മാസം കഴിഞ്ഞു .... എല്ലാം ശരിയാവണേൽ എല്ലാവരെയും അറിയിക്കാം ന്നു കരുതി ആരോടും പറഞ്ഞതും ഇല്ല .... വിസ കിട്ടിയപ്പോ ആണ് എനിക്കിത്തിരി ബോധം വരുന്നേ ... എന്റെ കൃഷ്ണാ ഞാൻ ശരിക്കും പോകണോ ....
ഇച്ചിരി പേടി വന്നു തുടങ്ങി ... അറിയാത്ത രാജ്യം ... ഇംഗ്ലീഷ് അറിയാം എനികിലും ഇവരുടെ മുന്നില് പിടിച്ചു നില്ക്കാൻ മാത്രം അറിയോ .... ആ നാട്ടില ആണെങ്കിലോ ആരും പരിചയക്കാർ ഇല്ല... ആകെ മൊത്തം ഒരു വൈക്ലഭ്യം .....
അങ്ങനെ bangalore മഹാനഗരത്തിൽ നിന്നും കുറ്റീം പറിച്ചു 23rd October ന്റെ വെളുപ്പിന് ആദ്യ വണ്ടീം പിടിച്ചു ഇങ്ങു പോന്നു .... London ഇലേക്ക്.....
ഇന്ത്യ ക്ക് വിട ... കുറച്ചു ദിവസങ്ങൾ കഴിഞ്ഞു കാണാം
ഇനി കുറച്ചു നാളുകൾ എന്റെ തട്ടകം ഇതാണ് .... എവിടെ തിരിഞ്ഞാലും പുതുമ മാത്രം കാണുന്ന .... നമ്മൾ നമ്മളെ പോലും മറന്നു ആസ്വദിക്കുന്ന എന്തോ ഒരു പ്രത്യേകത .... ഒരു പക്ഷെ ഇവിടെ തിരിച്ചറിയാൻ ആരും ഇല്ലാന്നുള്ള ആത്മവിശ്വാസം ആകാം ....
എന്തായാലും ഞാൻ ഈ നഗരത്തിനെ സ്നേഹിക്കാൻ തീരുമാനിച്ചു ....
തിരിച്ചു എന്നെയും നഗരം സ്നെഹിക്കുമെന്ന വിശ്വാസത്തോടെ ....
ബാക്കി London വിശേഷങ്ങൾ പുറകെ....കാത്തിരിക്കുക ....
സ്നേഹപൂർവ്വം
ഞാൻ

"Arsenal slash Sheffield United 2-1.>> From the tackles of Bukayo Saka and Nicolas Pepe, a sharp shot."
ReplyDelete